PUDUKAD-NEWS-PUTHUKAD-NEWS

യുവാവിനെ കടപ്പുറത്ത് മരിച്ച നിലയിൽ കണ്ടെത്തി.

എടവിലങ്ങ് കാര പുതിയറോഡ് ബീച്ചിൽ യുവാവിനെ കടപ്പുറത്ത് മരിച്ച നിലയിൽ കണ്ടെത്തി. പരിസരവാസിയായ മുല്ലോത്ത് റോബർട്ടിൻ്റെ മകൻ ജോഫിയാണ് മരിച്ചത്. ഇന്ന് രാവിലെ പുതിയറോഡ് ബീച്ചിന് വടക്ക് ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്. കൊടുങ്ങല്ലൂർ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Spread the love
See also  വീട്ടില്‍ സോളാര്‍ സ്ഥാപിക്കാനൊരുങ്ങുകയാണോ? ലാഭകരമാകാന്‍ നിങ്ങള്‍ അറിഞ്ഞിരിക്കണം ഇക്കാര്യങ്ങള്‍

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top