PUDUKAD-NEWS-PUTHUKAD-NEWS

ഇസാഫ് തൃശ്ശൂർ കോസ്റ്റൽ മാരത്തോൺ; നാളെ ചാവക്കാട് ബീച്ചിൽ

​ചാവക്കാട്: തൃശ്ശൂർ ജില്ലയുടെ കായിക ഭൂപടത്തിൽ ചരിത്രം കുറിക്കാൻ ഒരുങ്ങുന്ന പ്രഥമ ‘ഇസാഫ് തൃശ്ശൂർ കോസ്റ്റൽ മാരത്തോൺ 2026’ ഫെബ്രുവരി ഒന്നിന് ചാവക്കാട് ബീച്ചിൽ നടക്കും. ഇസാഫ് ബാങ്ക്, ഇസാഫ് ഫൗണ്ടേഷൻ, ചാവക്കാട് സൈക്കിൾ ക്ലബ് എന്നിവർ സംയുക്തമായാണ് ഈ കായിക മാമാങ്കം സംഘടിപ്പിക്കുന്നത്. ​ഫെബ്രുവരി ഒന്നിന് പുലർച്ചെ 4 മണിക്ക് ചടങ്ങുകൾ ആരംഭിക്കും. 5:15-ന് സൂംബ ഡാൻസോടു കൂടിയ വാം-അപ്പിന് ശേഷം 5:30-ന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ 21 കിലോമീറ്റർ ഹാഫ് മാരത്തോൺ ഫ്ലാഗ് […]

Spread the love

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top