
ചാവക്കാട്: മലയാളി സംവിധായകൻ ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ പന്ത്രണ്ടാമത് രാജസ്ഥാൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ (RIFF 2026) പ്രദർശനത്തിനൊരുങ്ങുന്നു. മേളയിലെ മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക മലയാള ചിത്രം എന്ന അപൂർവ്വ നേട്ടവുമായാണ് ഈ ചാവക്കാട്ടുകാരൻ രാജസ്ഥാനിൽ മലയാളത്തിന്റെ അഭിമാനമാകുന്നത്. ജനുവരി 31 മുതൽ ഫെബ്രുവരി 4 വരെ നീണ്ടുനിൽക്കുന്ന മേളയിൽ, ഫെബ്രുവരി ഒന്നിന് രാവിലെ 9:15-ന് ജോധ്പൂരിലെ ബ്ലൂസിറ്റി മാൾ മിരാജ് സിനിമാസിലാണ് ചിത്രത്തിന്റെ പ്രദർശനം നടക്കുക. വിവിധ രാജ്യങ്ങളിൽ നിന്നുള്ള […]


