PUDUKAD-NEWS-PUTHUKAD-NEWS

യുവാവിനെ കടപ്പുറത്ത് മരിച്ച നിലയിൽ കണ്ടെത്തി

പുലർച്ചെ വീട്ടിൽ നിന്നറിങ്ങിയ യുവാവിനെ കടപ്പുറത്ത് മരിച്ചനിലയിൽ കണ്ടെത്തി.
കാര പുതിയറോഡ് മുല്ലോത്ത് റോബർട്ടിൻ്റെ മകൾ ചീപ്പിയെന്നു വിളിക്കുന്ന ജോഫി (35) യെയാണ് കാര പുതിയറോഡ് കടപ്പുറം വടക്ക് ഭാഗത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ ഇതു വഴി നടക്കാൻ ഇറങ്ങിയവരാണ് കടപ്പുറത്ത് മൃതദേഹം ആദ്യം കണ്ടത്.
ഗോവയിൽ ആയിരുന്ന ഇയാളെ വീട്ടുകാർ മൂന്ന് ദിവസം മുമ്പാണ് നാട്ടിൽ എത്തിച്ചതെന്ന് പറയുന്നു. കൊടുങ്ങല്ലൂർ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം തൃശൂരിലേക്ക് കൊണ്ടുപോയി.

Spread the love
See also  ക്ഷേത്രാചാരങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഇരിങ്ങാലക്കുടയിൽ ഭക്തജനസംഗമം

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top