loader image
ഇന്ത്യ കുതിക്കുന്നു! ഗഗനിയെയും സൂറത്തിനെയും ബന്ധിപ്പിച്ച് വമ്പൻ ഇടനാഴി

ഇന്ത്യ കുതിക്കുന്നു! ഗഗനിയെയും സൂറത്തിനെയും ബന്ധിപ്പിച്ച് വമ്പൻ ഇടനാഴി

കേന്ദ്ര ബജറ്റിൽ രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് പുത്തൻ ഉണർവ് നൽകുന്ന വിപ്ലവകരമായ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി നിർമ്മല സീതാരാമൻ. ചരക്ക് നീക്കം സുഗമമാക്കുന്നതിനായി ഗഗനിയെയും സൂറത്തിനെയും ബന്ധിപ്പിച്ചു കൊണ്ട് വമ്പൻ ചരക്ക് ഇടനാഴി യാഥാർത്ഥ്യമാക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു.

ഇതോടൊപ്പം രാജ്യത്തെ ഉൾനാടൻ ഗതാഗത മേഖലയിൽ വൻ മാറ്റങ്ങൾ ലക്ഷ്യമിട്ട് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 12 പുതിയ ദേശീയ ജലപാതകൾ കൂടി നിർമ്മിക്കുമെന്നും ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി. ഗഗനി-സൂറത്ത് ഇടനാഴി വരുന്നതോടെ വ്യവസായ മേഖലയിലെ ചരക്ക് കൈമാറ്റം കൂടുതൽ വേഗത്തിലാവുകയും ചിലവ് കുറയുകയും ചെയ്യും.

The post ഇന്ത്യ കുതിക്കുന്നു! ഗഗനിയെയും സൂറത്തിനെയും ബന്ധിപ്പിച്ച് വമ്പൻ ഇടനാഴി appeared first on Express Kerala.

Spread the love
See also  കൊച്ചി തന്നെ ബ്ലാസ്റ്റേഴ്‌സിന്റെ തട്ടകം! ഔദ്യോഗിക സ്ഥിരീകരണവുമായി ക്ലബ്ബ്

New Report

Close