PUDUKAD-NEWS-PUTHUKAD-NEWS

മുനക്കൽ ബീച്ചിൽ പോസ്റ്റ് ഓഫീസ് പ്രവർത്തനം തുടങ്ങി

അഴീക്കോട് മുനക്കൽ ബീച്ചിൽ സൂനാമി ദുരിതാശ്വാസ കേന്ദ്രത്തിലെ കെട്ടിടത്തിൽ പുതിയ  പോസ്റ്റ് ഓഫീസ് പ്രവർത്തനമാരംഭിച്ചു. ഇരിഞ്ഞാലകുട പോസ്റ്റൽ ഡിവിഷൻ സൂപ്രണ്ട് ലോലിത.എം.ആന്റണി ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് അംഗങ്ങളായ
കെ.എം.സാദത്ത്,സി.ഡി.വിജയൻ,കെ.ടി. സജീവൻ എന്നിവർ സംസാരിച്ചു.
അസിസ്റ്റൻറ് സൂപ്രണ്ട് ഇ.കെ.ജയശ്രീ,കൊടുങ്ങല്ലൂർ പോസ്റ്റൽ സബ് ഡിവിഷൻ ഇൻസ്പെക്ടർ സി.എം. സഈദ,ബ്രാഞ്ച് പോസ്റ്റ്മിസ്ട്രസ് മനീഷ എന്നിവർ സംബന്ധിച്ചു.
സ്പീഡ് പോസ്റ്റ്  സൗകര്യം എസ്.ബി.അക്കൗണ്ട്,
വിവിധ നിക്ഷേപ പദ്ധതികൾ ഇൻഷുറൻസ് പദ്ധതികൾ,പി.എം.കിസാൻ പദ്ധതിയിൽ നിന്ന് പണം പിൻവലിക്കൽ തുടങ്ങിയ സേവനങ്ങൾ ലഭ്യമാണ്.

Spread the love
See also  എം.എല്‍.എയുടെ ഫേസ്ബുക്ക് പോസ്റ്റ് തുണയായി;മുണ്ടത്തിക്കോട് അപകടത്തില്‍ പരിക്കേറ്റ ഹരിക്ക് സ്കൂട്ടർ നൽകി

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top