loader image
സഭയിൽ സംഘർഷം; വിമർശിച്ച് മുഖ്യമന്ത്രി

സഭയിൽ സംഘർഷം; വിമർശിച്ച് മുഖ്യമന്ത്രി

ബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതിപക്ഷം പ്രതിഷേധിച്ചതിൽ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അന്വേഷണം കോടതി നിർദേശപ്രകാരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സഭയിലെ പ്രതിപക്ഷ നടപടികൾ അപലപനീയമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

The post സഭയിൽ സംഘർഷം; വിമർശിച്ച് മുഖ്യമന്ത്രി appeared first on Express Kerala.

Spread the love
See also  വലിയങ്ങാടിയിൽ വീണ്ടും സ്ലാബ് തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

New Report

Close