loader image
അറ്റകുറ്റപ്പണികൾക്കായി ഖുറം, ആമിറാത്ത് പാർക്കുകൾ താൽക്കാലികമായി അടച്ചു

അറ്റകുറ്റപ്പണികൾക്കായി ഖുറം, ആമിറാത്ത് പാർക്കുകൾ താൽക്കാലികമായി അടച്ചു

സ്‌കത്തിലെ ഖുറം നാച്ചുറൽ പാർക്കും ആമിറാത്ത് പബ്ലിക് പാർക്കും അറ്റകുറ്റപ്പണികൾക്കായി താൽക്കാലികമായി അടച്ചിടാൻ മസ്‌കത്ത് മുനിസിപ്പാലിറ്റി തീരുമാനിച്ചു. പാർക്കുകളുടെ നവീകരണവും മികച്ച രീതിയിലുള്ള പരിപാലനവും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. പൊതുജനങ്ങൾക്ക് കൂടുതൽ മികച്ച സൗകര്യങ്ങൾ ഒരുക്കുന്നതിനായി നടത്തുന്ന ഈ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായ ശേഷം പാർക്കുകൾ സന്ദർശകർക്കായി വീണ്ടും തുറന്നു നൽകുമെന്ന് അധികൃതർ അറിയിച്ചു.

The post അറ്റകുറ്റപ്പണികൾക്കായി ഖുറം, ആമിറാത്ത് പാർക്കുകൾ താൽക്കാലികമായി അടച്ചു appeared first on Express Kerala.

Spread the love
See also  നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചു; ഇറാനുമായുള്ള ബന്ധം അവസാനിപ്പിച്ച് യുഎഇ

New Report

Close