loader image

കല്ലട ഭഗവതി ക്ഷേത്രത്തിൽ നടതുറപ്പും പൊങ്കാല സമർപ്പണവും നടത്തി

ഇരിങ്ങാലക്കുട : പൊറത്തിശ്ശേരി കല്ലട ഭഗവതി ക്ഷേത്രത്തിൽ നടതുറപ്പും പൊങ്കാല സമർപ്പണവും നടത്തി.

ക്ഷേത്രം മേൽശാന്തി സനീഷ്, ക്ഷേത്രം ഭരണസമിതി പ്രസിഡൻ്റ് ആനന്ദൻ എടക്കാട്ടുപറമ്പിൽ, സെക്രട്ടറി ബിജോയ് തൈവളപ്പിൽ, ട്രഷറർ ജോജി ജനാർദ്ദനൻ എന്നിവർ നേതൃത്വം നൽകി.

Spread the love
See also  ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് 2026-2027 വർഷത്തെ ബജറ്റ് അവതരിപ്പിച്ചു

Leave a Comment

Your email address will not be published. Required fields are marked *

New Report

Close