PUDUKAD-NEWS-PUTHUKAD-NEWS

ഗുരുവായൂർ ശ്രീകൃഷ്ണ‌ കോളേജ് പഠനയാത്ര ബസ് മറിഞ്ഞു അപകടം – അധ്യാപികക്ക് പരിക്ക് വിദ്യാർത്ഥികൾ സുരക്ഷിതർ

ഗുരുവായൂർ: ഗുരുവായൂർ ശ്രീകൃഷ്ണ‌ കോളജിൽ നിന്ന് കർണാടക ഹംപിയിലേക്ക് പഠനയാത്ര പോയ വിദ്യാർഥികൾ സഞ്ചരിച്ച ബസ് മറിഞ്ഞു അപകടം. അധ്യാപകയുടെ കാലൊടിഞ്ഞു. സാരമല്ലാത്ത പരിക്കുകളോടെ വിദ്യാർത്ഥികൾ സുരക്ഷിതർ. കർണാടകയിലെ ഹുബ്ലിയിൽ വച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ വിദ്യാർത്ഥികളെയും അധ്യാപകരെയും ബല്ലാരി മെഡിക്കൽ കോളേജിൽ ചികിത്സ നൽകി. ഗുരുവായൂർ ശ്രീകൃഷ്ണ‌ കോളേജ് സംസ്കൃതം ഡിപ്പാർട്മെന്റിലെ അധ്യാപകരും വിദ്യാർത്ഥികളുമാണ് പഠനയാത്രക്കിടെ അപകടത്തിൽ പെട്ടത്. 32 പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്. മംഗലാപുരം വരെ ട്രെയിനിൽ സഞ്ചരിച്ച സംഘം […]

Spread the love

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top