PUDUKAD-NEWS-PUTHUKAD-NEWS

കേന്ദ്ര ബജറ്റ്  കടലാമയെങ്കിൽ സംസ്ഥാന ബജറ്റ് കുഴിയാന : സി എച്ച് റഷീദ്

ചാവക്കാട് : കേരളത്തെ പൂർണമായി അവഗണിച്ച കേന്ദ്ര ബജറ്റ് കടലാമയെങ്കിൽ സംസ്ഥാന സർക്കാർ അവതരിപ്പിച്ച ബജറ്റ് പ്രഹസനങ്ങൾ നിറഞ്ഞ കുഴിയാനയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി എച്ച് റഷീദ്. നീതിനിഷേധങ്ങൾക്ക് എതിരെ’ എന്ന പ്രമേയവുമായി സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ (എസ് ഇ യു ) സംസ്ഥാന പ്രസിഡണ്ട് സിബി മുഹമ്മദ് നയിക്കുന്ന അവകാശ സംരക്ഷണയാത്രയ്ക്ക് ചാവക്കാട് മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് നൽകിയ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം കഴിഞ്ഞ 10 […]

Spread the love

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top