തൃപ്രയാർ : ശ്രീരാമ ക്ഷേത്രത്തിൽ തൃക്കോൽ ശാന്തിയായി ദീർഘകാലം സേവനമനുഷ്ഠിച്ച വന്നേരിപ്പറമ്പു മഠത്തിൽ നാരായണൻ എമ്പ്രാന്തിരി (75) അന്തരിച്ചു. കൃഷ്ണൻ എമ്പ്രാന്തിരി, (Late) സുബ്രഹ്മണ്യൻ എമ്പ്രാന്തിരി (Late), പത്മനാഭൻ എമ്പ്രാന്തിരി, സീതാലക്ഷ്മി, ജയലക്ഷ്മി, രാമചന്ദ്രൻ എമ്പ്രാന്ത്രി രി , ലോഹിതാക്ഷൻ, എന്നിവർ സഹോദരങ്ങളാണ്.
സംസ്ക്കാരം പിന്നീട്


