PUDUKAD-NEWS-PUTHUKAD-NEWS

ചെന്ത്രാപ്പിന്നിയിൽ തീപിടുത്തം.

ചെന്ത്രാപ്പിന്നിയിൽ പറമ്പിൽ തീപിടിത്തം. പതിനേഴാംകല്ല് പെട്രോൾ പമ്പിന് വടക്ക് ഭാഗത്ത് ദേശീയപാതയുടെ പടിഞ്ഞാറ് ഭാഗത്തുള്ള സ്വകാര്യ വ്യക്തിയുടെ ഒഴിഞ്ഞ പറമ്പിലാണ് അൽപ്പം മുൻപ് തീപിടിത്തമുണ്ടായത്.
പറമ്പിലെ പുല്ലും വൃക്ഷങ്ങളും പൂർണമായും കത്തിയ നിലയിലാണ്. എങ്ങനെയാണ് തീപിടിത്തമുണ്ടായത് വ്യക്തമല്ല. വലപ്പാട് നിന്നും ഫയർ ഫോഴ്‌സ് എത്തി തീയണക്കാനുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്.

Spread the love
See also  തൃശ്ശൂരിൽ ഹാഷി ഷ് ഓയിലുമായി ഒരാൾ പിടിയിൽ..

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top