തൃശൂർ: പൂരം കളറാക്കാൻ ‘പൂത്തിരി’ എന്ന പ്രത്യേക കോഡിൽ ലഹരി വിൽപ്പന നടത്തിയിരുന്നയാളെ എക്സൈസ് പിടി കൂടി. കുന്നംകുളം കൊട്ടോൽ ദേശത്ത് പൊന്നനേംകാട് വീട്ടിൽ ഹബീബ് ആണ് പിടി യിലായത്. വിപണിയിൽ 2.5 കോടി വില മതിക്കുന്ന ലഹ രിമരുന്നാണ് എക്സൈസ് പിടി കൂടിയത്.
The post തൃശ്ശൂരിൽ ഹാഷി ഷ് ഓയിലുമായി ഒരാൾ പിടിയിൽ.. appeared first on Thrissur Vartha.


