കാറുകൾ കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്.

അന്തിക്കാട്  : ചാഴൂർ ദുബൈ റോഡിന് സമീപം കാറുകൾ കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്കേറ്റു. ഇടിയുടെ ആഘാതത്തിൽ കാറുകളുടെ മുൻഭാഗം പൂർണമായും തകർന്ന നിലയിലാണ്.

Spread the love
See also  സ്ട്രീം ഹബ്ബുകളുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു

Leave a Comment

Your email address will not be published. Required fields are marked *

New Report

Close