PUDUKAD-NEWS-PUTHUKAD-NEWS

കാറുകൾ കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്.

അന്തിക്കാട്  : ചാഴൂർ ദുബൈ റോഡിന് സമീപം കാറുകൾ കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്കേറ്റു. ഇടിയുടെ ആഘാതത്തിൽ കാറുകളുടെ മുൻഭാഗം പൂർണമായും തകർന്ന നിലയിലാണ്.

Spread the love
See also  യുദ്ധത്തെയും ഫാസിസത്തെയും ചെറുക്കാൻ തൊഴിലാളികൾ മുന്നിട്ടിറങ്ങണം : കെ.ജി. ശിവാനന്ദൻ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top