ഡോക്ടർ നിയമനം : അപേക്ഷ ക്ഷണിച്ചു.

മുല്ലശ്ശേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ രാത്രികാല ഡോക്ടർ തസ്തികയിലേക്ക് താത്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. എം ബി ബി എസ് സർട്ടിഫിക്കറ്റും ടി സി എം സി സർട്ടിഫിക്കറ്റും രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും ആവശ്യമാണ്.
അപേക്ഷകർ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം മുല്ലശ്ശേരി സാമൂഹികരോഗ്യ കേന്ദ്രത്തിൽ ഫെബ്രുവരി 16ന് മുൻപായി അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0487 2261840 എന്ന നമ്പറിൽ ബന്ധപ്പെടുക.

Spread the love
See also  കൗൺസിൽ യോഗത്തിൽ പരാതി;മേയറുടെ ഓഫീസിൽനിന്ന് അപേക്ഷകൾ അപ്രത്യക്ഷമാകുന്നു

Leave a Comment

Your email address will not be published. Required fields are marked *

New Report

Close