എം.ആർ. ആർ.എം സ്കൂളിലെ എസ് പി സി പാസിംഗ് ഔട്ട് പരേഡ് നടത്തി

ചാവക്കാട്:  എം.ആർ. ആർ.എം ഹയർസെക്കൻഡറി  സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ഭാഗമായുള്ള 2024-26 സീനിയർ കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടത്തി. ചാവക്കാട് മുനിസിപ്പൽ ചെയർപേഴ്സൺ എ എച്ച് അക്ബർ ജനറൽ സല്യൂട്ട് സ്വീകരിച്ചു. എസ് പി സി പ്രൊജക്റ്റ് തൃശ്ശൂർ സിറ്റി അസിസ്റ്റന്റ് ഡിസ്ട്രിക്ട്  നോഡൽ ഓഫീസർ ജ്യോതിസ് തോമസ് കേഡറ്റുകൾക്ക്  സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വാർഡ് കൗൺസിലർ പി യതീന്ദ്രദാസ്,  ഹെഡ്മിസ്ട്രസ്  എം സന്ധ്യ, എസ് പി സി പ്രൊജക്റ്റ്‌ ഗുരുവായൂർ സബ് ഡിവിഷൻ എ എന്‍ ഓ ശ്രീജി, പിടിഎ പ്രസിഡന്റ് […]

Spread the love
See also  വാഹനം ഇടിച്ച് മരണം : ഡ്രൈവർക്ക് രണ്ടര വർഷംതടവും 31000 രൂപ രൂപ പിഴയും

Leave a Comment

Your email address will not be published. Required fields are marked *

New Report

Close