
മിസൈൽ മേഖലയിലും ഇറാൻ വലിയ മുന്നേറ്റങ്ങൾ നടത്തിയതായി അവകാശപ്പെടുന്നു. ‘ഖലീജ് ഫാർസ്’ പോലുള്ള കപ്പൽ വിരുദ്ധ ബാലിസ്റ്റിക് മിസൈലുകൾ (ASBM) വികസിപ്പിച്ചിട്ടുണ്ടെന്നാണ് ഇറാന്റെ വാദം. 300 കിലോമീറ്ററിലേറെ ദൂരപരിധിയുള്ള ഈ മിസൈലുകൾ കടലിൽ സഞ്ചരിക്കുന്ന കപ്പലുകളെ ലക്ഷ്യമിടാൻ രൂപകൽപ്പന ചെയ്തവയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു
The post ഹോർമുസ് കടലിടുക്കിൽ അമേരിക്കയ്ക്ക് കെണിയൊരുക്കി ഇറാൻ?| Hormuz Trap: Iran’s Threat to US Navy? appeared first on Express Kerala.



