PUDUKAD-NEWS-PUTHUKAD-NEWS

ഷാർജയിൽ വി.എസ്. അച്യുതാനന്ദൻ സ്മാരക ഫുട്ബോൾ ടൂർണമെന്റ്: മികച്ച പ്രകടനം കാഴ്ചവെച്ച് പ്രോഗ്രസീവ് ചാവക്കാട്

അജ്മാൻ: ഷാർജ ‘മാസ്’ കെഫയുമായി (KEFA) ചേർന്ന് അജ്മാനിൽ സംഘടിപ്പിച്ച വി.എസ്. അച്യുതാനന്ദൻ സ്മാരക ഫുട്ബോൾ ടൂർണമെന്റിൽ പ്രോഗ്രസീവ് ചാവക്കാട് മൂന്നാം സ്ഥാനം കരസ്ഥമാക്കി. ആവേശകരമായ സെമി ഫൈനലിൽ പെനാൽറ്റി ഷൂട്ടൗട്ടിലാണ് ടീമിന് ഫൈനൽ പ്രവേശനം നഷ്ടമായത്. ടീമിലെ അജ്സൽ ടൂർണമെന്റിലെ ഏറ്റവും മികച്ച ഗോൾ വേട്ടക്കാരനായി (Top Scorer) തിരഞ്ഞെടുക്കപ്പെട്ടു. എ.എ. റഹീം എംപി ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. ഫുട്ബോൾ ഇതിഹാസം ഐ.എം. വിജയൻ വിശിഷ്ടാതിഥിയായിരുന്നു. ബിൻ മൂസ ഗ്രൂപ്പ് ഒന്നാം സ്ഥാനവും യുണൈറ്റഡ് എഫ് […]

Spread the love

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top