കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ

ചാവക്കാട്: വിദ്യാർത്ഥി അനുപാതത്തിൽ കലോചിതമായ പരിഷ്കരണം നടത്താത്തത് മൂലം 2015 മുതൽ നിയമനാ അംഗീകാരത്തോടെ ജോലി ചെയ്യുന്ന തസ്തിക നഷ്ടപ്പെട്ട അനധ്യാപകരെ സംരക്ഷിക്കണമെന്ന് കേരള സ്കൂൾ നോൺ ടീച്ചിങ് സ്റ്റാഫ് അസോസിയേഷൻ വിദ്യാഭ്യാസ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ സമ്മേളനം ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് പി പ്രശാന്ത് അധ്യക്ഷത വഹിച്ചു. എം വി വിജയലക്ഷ്മി മെമ്മോറിയൽ അവാർഡ് ദാനം നഗരസഭാ ചെയർമാൻ എ എച്ച് അക്ബർ […]

Spread the love

Leave a Comment

Your email address will not be published. Required fields are marked *