loader image
സതീശനും കെസിയും അനിയൻമാരെന്ന് ചെന്നിത്തല

സതീശനും കെസിയും അനിയൻമാരെന്ന് ചെന്നിത്തല

പ്രതിപക്ഷ നേതാവ് വി ഡി സതീശനും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും തൻ്റെ അനിയൻമാരാണെന്ന് കോൺഗ്രസ്സ് നേതാവ് രമേശ് ചെന്നിത്തല. സ്ഥാനം കിട്ടിയില്ലങ്കിൽ കോൺഗ്രസ്സ് വിടില്ലന്നും, പദവിയില്ലങ്കിൽ നിരാശനായി വീട്ടിലിരിക്കുന്ന ആളല്ല താനെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എക്പ്രസ്സ് കേരളയ്ക്ക് അനുവദിച്ച അഭിമുഖത്തിൻ്റെ ആദ്യഭാഗം കാണുക.

വീഡിയോ കാണാം

The post സതീശനും കെസിയും അനിയൻമാരെന്ന് ചെന്നിത്തല appeared first on Express Kerala.

Spread the love
See also  ഡിസയർ കുതിക്കുന്നു, വിക്ടോറിസ് ഞെട്ടിക്കുന്നു! 2026 ജനുവരിയിലെ വിൽപനയിൽ മാരുതിയുടെ മിന്നും പ്രകടനം

New Report

Close