ഗുരുവായൂർ : കുടുംബശ്രീയുടെ സംസ്ഥാനതല കഥാരചനാ മത്സരത്തിൽ ഒന്നാം സ്ഥാനം ഗുരുവായൂർ സ്വദേശിനി മനീഷ എം.മോഹന്. തൊണ്ട് എന്ന കഥയ്ക്കാണ് പുരസ്കാരം. 20,000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്കാരം കണ്ണൂരിൽ സമ്മാനിക്കും.