PUDUKAD-NEWS-PUTHUKAD-NEWS

കുടുംബശ്രീയുടെ സംസ്ഥാനതല കഥാരചനാ മത്സരത്തിൽ ഒന്നാം സ്ഥാനം ഗുരുവായൂർ സ്വദേശിനിക്ക്.

ഗുരുവായൂർ : കുടുംബശ്രീയുടെ സംസ്ഥാനതല കഥാരചനാ മത്സരത്തിൽ ഒന്നാം സ്ഥാനം ഗുരുവായൂർ സ്വദേശിനി മനീഷ എം.മോഹന്. തൊണ്ട് എന്ന കഥയ്ക്കാണ് പുരസ്‌കാരം. 20,000 രൂപയും പ്രശസ്ത‌ി പത്രവുമടങ്ങുന്ന പുരസ്‌കാരം കണ്ണൂരിൽ സമ്മാനിക്കും.

Spread the love
See also  നാളത്തെ ഹർത്താൽ; തൃശൂർ ജില്ലയെ ബാധിക്കില്ല.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top