loader image
ലീഗിനെ മുൻനിർത്തിയുള്ള ‘പ്രചാരണം’ വിലപ്പോകില്ല

ലീഗിനെ മുൻനിർത്തിയുള്ള ‘പ്രചാരണം’ വിലപ്പോകില്ല

മുസ്ലിം ലീഗിനെ മുൻ നിർത്തി യുഡിഎഫിന് എതിരെ നടക്കുന്ന പ്രചാരണം വിലപ്പോകില്ലന്ന് തുറന്ന് പറഞ്ഞ് കോൺഗ്രസ്സ് നേതാവ് രമേശ് ചെന്നിത്തല. കൂടുതലായി ഒന്നും തന്നെ ലീഗ് ആവശ്യപ്പെട്ടിട്ടില്ല. അധികാരത്തിൽ വന്നാൽ അഴിമതിക്ക് എതിരെ വിട്ടുവീഴ്ച ഇല്ലാത്ത നടപടി സ്വീകരിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി. എക്സ്പ്രസ്സ് കേരളക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൻ്റെ രണ്ടാം ഭാഗം കാണുക.

വീഡിയോ കാണാം

The post ലീഗിനെ മുൻനിർത്തിയുള്ള ‘പ്രചാരണം’ വിലപ്പോകില്ല appeared first on Express Kerala.

Spread the love
See also  ജഗതിയിൽ നടുറോഡിൽ കാർ കത്തിനശിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

New Report

Close