loader image
“ഇസ്രായേൽ” ലക്ഷ്യങ്ങൾ തിരഞ്ഞുപിടിച്ച് ഇറാൻ?

“ഇസ്രായേൽ” ലക്ഷ്യങ്ങൾ തിരഞ്ഞുപിടിച്ച് ഇറാൻ?

ബാനറിലൂടെ ഇറാൻ നൽകുന്ന സന്ദേശം അതീവ വ്യക്തമാണ് ഐഡിഎഫോ അഥവാ ഇസ്രായേൽ പ്രതിരോധ സേനയോ അമേരിക്കൻ സൈന്യമോ ഇറാനെ ആക്രമിച്ചാൽ പ്രതികാരം ഇസ്രയേലിന്റെ മണ്ണിലേക്കാണ് പതിക്കുക. അതും ഒരു ചെറിയ മറുപടിയല്ല, മറിച്ച് ബാലിസ്റ്റിക് മിസൈൽ ആക്രമണം എന്ന അതിശക്തമായ മുന്നറിയിപ്പാണ് ബാനറിലൂടെ പ്രഖ്യാപിച്ചിരിക്കുന്നത്.

വീഡിയോ കാണാം…

The post “ഇസ്രായേൽ” ലക്ഷ്യങ്ങൾ തിരഞ്ഞുപിടിച്ച് ഇറാൻ? appeared first on Express Kerala.

Spread the love
See also  വേനൽ ചൂടിൽ വെന്തുരുകി മലയോരങ്ങൾ; കുടപ്പനമൂട് നെല്ലിക്കാമലയിൽ കാട്ടുതീ പടർന്നു

New Report

Close