PUDUKAD-NEWS-PUTHUKAD-NEWS

തൃശൂരിൽ ഡിഐജി ഓഫീസിനോട് ചേർന്നുള്ള ക്ഷേത്രത്തിൽ കവർച്ച : ഭണ്ഡാരം കുത്തിത്തുറന്ന് പണം കവർന്നു.

തൃശൂരിൽ ഡിഐജി ഓഫീസിന് സമീപമുള്ള ഇരട്ടച്ചിറ ശിവക്ഷേത്രത്തിൽ കവർച്ച നടന്നു. മോഷ്ടാവ് ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് പണം കവർന്നു. രാത്രി 11.42നാണ് മോഷ്ട‌ാവ് മാരിയമ്മൻ കോവിലിൽ എത്തിയത്. കള്ളന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു.
സംഭവസ്ഥലത്ത് നിന്ന് മോഷ്ടാവിന്റേതെന്ന് കരുതുന്ന വോട്ടർ കാർഡ്, പാൻ കാർഡ്, ആധാർ കാർഡ് എന്നിവ പോലീസിന് ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Spread the love
See also  ആഘോഷങ്ങള്‍ ചുരുക്കി, ആചാരത്തനിമയോടെ തൃശൂര്‍ പൂരം നാളെ.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top