
ഭൂപടത്തിലെ ഒരു ചെറിയ വരയല്ല ഹോർമുസ് കടലിടുക്ക്, മറിച്ച് ലോകത്തിന്റെ സാമ്പത്തിക നാഡിയാണ്. അമേരിക്കയെയും സഖ്യകക്ഷികളെയും ഒരുപോലെ സമ്മർദ്ദത്തിലാക്കാൻ ശേഷിയുള്ള ഇറാന്റെ സമുദ്ര ശൃംഖലയെക്കുറിച്ചും, ലോകം ഉറ്റുനോക്കുന്ന ഇറാന്റെ ആണവ-സൈനിക കേന്ദ്രങ്ങളെക്കുറിച്ചും കൂടുതൽ അറിയാം. കേവലം ഒരു പ്രാദേശിക ശക്തി എന്നതിലുപരി ആഗോള ഊർജ്ജ രാഷ്ട്രീയത്തെ നിയന്ത്രിക്കാൻ ഇറാന് എങ്ങനെ സാധിക്കുന്നു? ഇറാന്റെ ‘മാസ്റ്റർ കീ’ ആയ ഹോർമുസിന്റെ തന്ത്രപ്രധാന രഹസ്യങ്ങളിലേക്ക്.
വീഡിയോ കാണാം…
The post ആറ്റോമിക് കോട്ടകൾ മുതൽ അദൃശ്യ സബ്മറൈനുകൾ വരെ! ഇറാന്റെ രഹസ്യ ശൃംഖല appeared first on Express Kerala.


