PUDUKAD-NEWS-PUTHUKAD-NEWS

ബൈക്ക് തെന്നിവീണു പിഞ്ചു കുഞ്ഞുൾപ്പെടെ യുവാവിനും കുടുംബത്തിനും പരിക്ക് – ദേശീയ പാത നിർമ്മാണത്തിന് കൊണ്ടുപോകുന്ന പൂഴി ചേറ്റുവ പാലത്തിൽ കുന്നുകൂടി കിടക്കുന്നതാണ് അപകടത്തിന് കാരണം

ചാവക്കാട് : ചേറ്റുവ പാലത്തിന് മുകളിൽ ബൈക്ക് തെന്നിവീണു പിഞ്ചു കുഞ്ഞുൾപ്പെടെ യുവാവിനും കുടുംബത്തിനും പരിക്കേറ്റു. ദേശീയപാത നിർമ്മാണ പ്രവർത്തികൾക്കായി ചേറ്റുവ പുഴയിൽ നിന്നും  ടോറസിൽ കൊണ്ട് പോവുന്ന പൂഴി മണൽ റോഡിൽ കുന്ന് കൂടികിടക്കുന്നതാണ് അപകട കാരണം.   കടപ്പുറം തൊട്ടാപ്പ് കോലങ്ങാട്ട് ബാഹുലേയൻ മകൻ അനീഷ്, ഭാര്യ സൂര്യ, ഒന്നരവയസുള്ള തഷ്‌വി എന്നിവർക്കാണ്  പരീക്കേറ്റത്. കുടുംബം ചേറ്റുവ എം ഇ എസ് ഹോസ്പിറ്റലിൽ ചികിത്സ തേടി.  അനീഷിന് കൈയിൻ്റെയും കാലിൻ്റെ തൊലി പോവുകയും എല്ലിന് പൊട്ടും സംഭവിച്ചിട്ടുണ്ട്.   സൂര്യയുടെ കാലിന് ചതവും എല്ലിന് […]

Spread the love

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top