ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൂരിക്കുഴി സ്വദേശി തിണ്ടിക്കൽ മജീദിൻ്റെ മകൻ അബ്ദുൾ ഹക്കിം (32) ആണ് മരിച്ചത്.കയ്പമംഗലത്തായിരുന്നു അപകടം.