ശബരിമല സ്വർണക്കൊള്ളയിൽ പ്രതികരണവുമായി ദേവസ്വം മന്ത്രി വി എൻ വാസവൻ

ശബരിമല സ്വർണക്കൊള്ളയിൽ പ്രതികരണവുമായി ദേവസ്വം മന്ത്രി വി എൻ വാസവൻ

ബരിമല സ്വർണക്കൊള്ളയിൽ പ്രതികരണവുമായി ദേവസ്വം മന്ത്രി വി എൻ വാസവൻ. അന്വേഷണം ശരിയായ ദിശയിൽ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ അയ്യപ്പ സം​ഗമത്തിൽ പോറ്റിയെ അകറ്റി നിർത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

The post ശബരിമല സ്വർണക്കൊള്ളയിൽ പ്രതികരണവുമായി ദേവസ്വം മന്ത്രി വി എൻ വാസവൻ appeared first on Express Kerala.

Spread the love
Scroll to Top