loader image
സ്കൂളിൽ വിദ്യാർത്ഥി സംഘർഷം; പത്താം ക്ലാസുകാരന് പുറത്തുനിന്നെത്തിയ സംഘത്തിന്റെ ക്രൂരമർദനം

സ്കൂളിൽ വിദ്യാർത്ഥി സംഘർഷം; പത്താം ക്ലാസുകാരന് പുറത്തുനിന്നെത്തിയ സംഘത്തിന്റെ ക്രൂരമർദനം

പാലക്കാട്: പട്ടാമ്പിയില്‍ പത്താംക്ലാസുകാരന് നേരെ മർദനം. പട്ടാമ്പി ജി.എച്ച്.എസ്.എസ്. ഹയർ സെക്കന്‍ററി സ്കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥിക്കാണ് മർദനമേറ്റത്. ഫെബ്രുവരി 13-നായിരുന്നു സംഭവം. സ്കൂളിലെ ഒമ്പതാം ക്ലാസുകാരും പത്താം ക്ലാസുകാരും തമ്മിലുണ്ടായ തർക്കത്തെത്തുടർന്ന് പുറത്തുനിന്നെത്തിയ സംഘമാണ് വിദ്യാർത്ഥിയെ ആക്രമിച്ചത്. മർദനത്തിൽ കണ്ണിന് പരിക്കേറ്റ വിദ്യാർത്ഥി ചികിത്സയിലാണ്. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.

The post സ്കൂളിൽ വിദ്യാർത്ഥി സംഘർഷം; പത്താം ക്ലാസുകാരന് പുറത്തുനിന്നെത്തിയ സംഘത്തിന്റെ ക്രൂരമർദനം appeared first on Express Kerala.

Spread the love
See also  “അമ്മ വിഷമിക്കേണ്ട, ഞാൻ വാങ്ങിത്തരാം”; വയോധികയുടെ ആഗ്രഹം നിറവേറ്റി കെ.ബി. ഗണേഷ് കുമാർ

New Report

Close