
ഗുരുവായൂര്‍ : ജില്ലയിലെ ഏറ്റവും മികച്ച സർക്കാർ അതിഥി മന്ദിരത്തിന്റെ ഉദ്ഘാടനം ഫെബ്രുവരി 19ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിക്കും. രാവിലെ 10ന് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ എന്‍ കെ അക്ബര്‍ എം എല്‍ എ അധ്യക്ഷനാകും. ഗുരുവായൂർ കിഴക്കെനടയിൽ മഞ്ജുളാലിന് സമീപം 25 കോടി ചെലവിട്ട് നിർമിച്ച കെട്ടിടമാണ് നിർമ്മാണം പൂർത്തീകരിച്ച് നാടിന് സമര്‍പ്പിക്കുന്നത്. ഭൂഗർഭ പാർക്കിങ് സൗകര്യമടക്കം നിരവധി സൗകര്യങ്ങളാണ് ഗസ്റ്റ് ഹൌസിൽ ഒരുക്കിയിരിക്കുന്നത്. ഭൂഗർഭനിലയ്‌ക്ക് പുറമെ എട്ട് […]

