
നവ കേരള സര്‍വ്വേ റദ്ദാക്കിയത് സർക്കരിൻ്റെ മുഖത്തേറ്റ അടിയെന്ന് രമേശ് ചെന്നിത്തല. കൂടാതെ കോടതി തീരുമാനം സ്വാഗതാർഹമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
The post സർക്കരിൻ്റെ മുഖത്തേറ്റ അടി! രമേശ് ചെന്നിത്തല appeared first on Express Kerala.


