loader image

ബൈക്ക് മരത്തിലിടിച്ച് യുവാവ് മരിച്ചു.

മുണ്ടൂരിൽ നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് യുവാവ് മരിച്ചു. വേലൂർ സ്വദേശി പഴഞ്ഞി വീട്ടിൽ വിഷ്‌ണു (32) ആണ് മരിച്ചത്. തൃശൂരിലെ ജ്വല്ലറിയിൽ ജോലി ചെയ്യുന്ന വിഷ്ണു വീട്ടിലേക്ക് മടങ്ങവെ ഇന്നലെ വൈകിട്ടാണ് അപകടത്തിൽപ്പെട്ടത്

Spread the love
See also  കഴിമ്പ്രം കള്ളുഷാപ്പിലുണ്ടായ തർക്കത്തെത്തുടർന്ന് യുവാവിനെ പട്ടികവടി കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ.

Leave a Comment

Your email address will not be published. Required fields are marked *

New Report

Close