നേത്ര പരിശോധന ക്യാമ്പ് നടന്നുKodungallur, Thrissur District / Leave a Comment അഞ്ചപ്പാലം കൊരട്ടിയിൽ സന്തോഷിന്റെ വസതിയിൽ വച്ച് മകൾ ഐശ്വര്യയുടെ നേതൃത്വത്തിൽ രാവിലെ9 മുതൽ1 വരെ നേത്ര പരിശോധന ക്യാമ്പ് നടന്നുSpread the loveSee also തോട്ടം തൊഴിലാളികളുടെ കൂലി പുതുക്കി നിശ്ചയിക്കണം - എ.ഐ.ടി.യു.സി.