PUDUKAD-NEWS-PUTHUKAD-NEWS

ചാലിശ്ശേരിയിൽ പിതാവിനൊപ്പം യാത്ര ചെയ്യുന്നതിനിടെ പെട്ടി ഓട്ടോയില്‍ നിന്ന് തെറിച്ചുവീണ് ആറുവയസ്സുകാരന്‍ മരിച്ചു.

പിതാവിനൊപ്പം യാത്ര ചെയ്യുന്നതിനിടെ പെട്ടി ഓട്ടോയില്‍ നിന്ന് തെറിച്ചുവീണ് ആറുവയസ്സുകാരന്‍ മരിച്ചു. കോതച്ചിറ പുത്തന്‍പീടികയില്‍ ഹനീഫയുടെ മകന്‍ മുഹമ്മദ് ഹൈസിനാണ് അപകടത്തില്‍ മരിച്ചത്. ചാലിശ്ശേരി ആലിക്കരയില്‍ വെച്ച് വെള്ളിയാഴ്ച രാവിലെ ഒന്‍പത് മണിയോടെയായിരുന്നു അപകടം.

Spread the love
See also  വലക്കാവ് നെല്ലാനിയിൽ ആവി പിടിക്കുന്നതിനിടെ പൊള്ളലേറ്റ് വിദ്യാർഥി മരി ച്ചു..

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top