വൃതശുദ്ധിയുടെ പുണ്യമാസം; കേരളത്തിൽ റമദാൻ ഒന്ന് ഫെബ്രുവരി 19-ന്

വൃതശുദ്ധിയുടെ പുണ്യമാസം; കേരളത്തിൽ റമദാൻ ഒന്ന് ഫെബ്രുവരി 19-ന്

കോഴിക്കോട്: കേരളത്തിൽ റമദാൻ മാസത്തെ വൃതാരംഭം ഫെബ്രുവരി 19 വ്യാഴാഴ്ച ആയിരിക്കുമെന്ന് പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ അറിയിച്ചു. സംസ്ഥാനത്ത് എവിടെയും മാസപ്പിറവി കണ്ടതായി സ്ഥിരീകരണമില്ലാത്ത സാഹചര്യത്തിലാണ് തീരുമാനം. ഇതനുസരിച്ച് നാളെ ശഅബാൻ 30 പൂർത്തിയാക്കി, മറ്റന്നാൾ റമദാൻ ഒന്നായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. വിശ്വാസികൾ വലിയ ആത്മീയ ചൈതന്യത്തോടെ കാത്തിരിക്കുന്ന പുണ്യമാസത്തിനാണ് ഇതോടെ തുടക്കമാകുന്നത്.

The post വൃതശുദ്ധിയുടെ പുണ്യമാസം; കേരളത്തിൽ റമദാൻ ഒന്ന് ഫെബ്രുവരി 19-ന് appeared first on Express Kerala.

Spread the love
Scroll to Top