loader image
രാജാവ് ഇറാൻ തന്നെ!

രാജാവ് ഇറാൻ തന്നെ!

റാൻ ആണവപരിധികൾ ലംഘിക്കാനുള്ള ഏതൊരു ശ്രമവും നടത്തിയാൽ അത് വലിയ പ്രതിസന്ധിയിലേക്ക് നയിക്കുമെന്നും, അതിനെതിരെ ശക്തമായ പ്രതികരണം ഉണ്ടാകുമെന്നും അന്താരാഷ്ട്ര നയതന്ത്ര വൃത്തങ്ങൾ മുന്നറിയിപ്പ് നൽകുന്നുണ്ടെങ്കിലും തങ്ങളുടെ സമ്പുഷ്ടീകരണ പ്രവർത്തനങ്ങൾ സമാധാനപരമായ ആവശ്യങ്ങൾക്ക് മാത്രമാണെന്നും, വൈദ്യുതി ഉൽപാദനം പോലുള്ള മേഖലകളിലേക്കാണ് ഈ പദ്ധതി ലക്ഷ്യമിടുന്നതെന്നും ഇറാൻ വ്യക്തമായി ആവർത്തിക്കുന്നുമുണ്ട്.

വീഡിയോ കാണാം…

The post രാജാവ് ഇറാൻ തന്നെ! appeared first on Express Kerala.

Spread the love
See also  നെയ്യ് പൂപ്പൽ പിടിക്കാതെ മാസങ്ങളോളം സൂക്ഷിക്കാം! അറിഞ്ഞിരിക്കേണ്ട ചില പൊടിക്കൈകൾ

New Report

Close