PUDUKAD-NEWS-PUTHUKAD-NEWS

യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

കൊടുങ്ങല്ലൂർ: മുൻവൈരാഗ്യത്തിന്റെ പേരിൽ യുവതിയെ വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതിയെ കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു.മലയാറ്റൂർ നടുവട്ടം പള്ളിയാന വീട്ടിൽ പ്രദീപിനെയാണ് (33) പിടികൂടിയത്. കഴിഞ്ഞ ഞായറാഴ്ച രാത്രി എട്ടിനായിരുന്നു സംഭവം. യുവതി താമസിക്കുന്ന കാരൂർ മഠത്തിലുള്ള വാടകവീട്ടിൽ അതിക്രമിച്ച് കയറിയ പ്രതി വെട്ടി പരിക്കേൽപ്പിക്കുകയുന്നു.

Spread the love
See also  മുണ്ടത്തിക്കോട് ദുരന്തം: ഒരാൾ കൂടി മരിച്ചു; മരിച്ചവരുടെ എണ്ണം 17 ആയി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top