loader image

ജെ.ഇ.ഇ മെയിൻ പരീക്ഷയിൽ തിളക്കമാർന്ന വിജയവുമായി ചാവക്കാട് എടക്കര സ്വദേശി

ചാവക്കാട് : നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) നടത്തിയ 2026-ലെ ജെ.ഇ.ഇ മെയിൻ (JEE Main Phase–1) പരീക്ഷയിൽ മികച്ച നേട്ടം കരസ്ഥമാക്കി ചാവക്കാട് പുന്നയൂർ എടക്കര സ്വദേശി അബ്ദുള്ള ആസിം. 99.517 ശതമാനം മാർക്ക് നേടിയാണ് ആസിം ദേശീയതലത്തിൽ ശ്രദ്ധേയമായ വിജയം സ്വന്തമാക്കിയത്. ​കോഴിക്കോട് സൈലം ക്യാമ്പസിലെ തീവ്രപരിശീലനമാണ് ആസിമിനെ ഈ നേട്ടത്തിന് അർഹനാക്കിയത്. എടക്കര പൊക്കുളങ്ങര ഹൗസിൽ ശഹർബാൻ – അബ്ദുൽ ഷുക്കൂർ ദമ്പതികളുടെ മകനാണ് അബ്ദുള്ള ആസിം. ​ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ എൻജിനീയറിംഗ് […]

Spread the love
See also  ഹോട്ടൽ ഭക്ഷണത്തിൽ നിന്നും കുടുംബത്തിലെ അഞ്ചു പേർക്ക് ഭക്ഷ്യ വിഷബാധ

Leave a Comment

Your email address will not be published. Required fields are marked *

New Report

Close