പോക്സോ കേസിൽ ഒളിവിലായിരുന്ന 74 കാരൻ അറസ്റ്റിൽ

പോക്സോ കേസിൽ ഒളിവിലായിരുന്ന 74 കാരൻ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി ഒളിവിൽ പോയ 74 കാരനെ 10 വർഷത്തിന് ശേഷം പോലീസ് അറസ്റ്റ് ചെയ്തു.കോടതി പിടികിട്ടാപ്പുള്ളിയായി വാറണ്ട് പുറപ്പെടുവിച്ച കൈപ്പമംഗലം ചളിങ്ങാട് സ്വദേശി ഏറാട്ട്പറമ്പിൽ സിദിഖിനെയാണ് മതിലകം പോലീസ് തിരൂരങ്ങാടിയിൽ നിന്ന് അറസ്റ്റ് ചെയ്തത്.2016 ലായിരുന്നു കേസിനാസ്പദമായ സംഭവം.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.


Spread the love
See also  കേരള ആരോഗ്യ സർവകലാശാലയുടെ ഒക്യുപേഷണൽ ബിരുദ പരീക്ഷയിൽ രണ്ടാം റാങ്ക് നേടി അന്ന ജീസൻ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top