loader image
ന്യൂനമര്‍ദ്ദം; കേരളത്തില്‍ അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ന്യൂനമര്‍ദ്ദം; കേരളത്തില്‍ അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കേരളത്തിലെ പൊള്ളുന്ന ചൂടിനാശ്വാസമായി അടുത്ത അഞ്ച് ദിവസം മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.ഫെബ്രുവരി 22വരെ കേരളത്തിലെ വിവിധ ജില്ലകളില്‍ നേരിയ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.22ന് എല്ലാ ജില്ലകളിലും മഴ ലഭിക്കാൻ സാധ്യതയുണ്ട്. തെക്കൻ ബംഗാള്‍ ഉള്‍ക്കടലിന്‍റെ മധ്യഭാഗത്തായി ന്യൂനമർദം സ്ഥിതി ചെയ്യുന്നുതിന്‍റെ സ്വാധീന ഫലമായാണ് കേരളത്തിലും മഴക്ക് സാധ്യത ഉള്ളത്.

Spread the love
See also  സ്വര്‍ണവിലയിൽ രാവിലെയും ഉച്ചക്കുമായി പവന് 2240 രൂപയുടെ വര്‍ധനവ്

Leave a Comment

Your email address will not be published. Required fields are marked *

New Report

Close