loader image

കടപ്പുറം ഗ്രാമ പഞ്ചായത്ത്‌ വികസന സെമിനാർ സംഘടിപ്പിച്ചു

കടപ്പുറം : കടപ്പുറം ഗ്രാമ പഞ്ചായത്ത്‌ 2026-27 വർഷത്തിലെ പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വികസന സെമിനാർ സംഘടിപ്പുച്ചു. കടപ്പുറം ഗ്രാമപഞ്ചായത്ത്‌ ഓഫീസ് കോമ്പൗണ്ടിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി.എം.മനാഫിന്റെ അധ്യക്ഷതയിൽ ചേർന്ന സെമിനാർ ജില്ലാ പഞ്ചായത്ത്‌ മെമ്പർ ശ്രീഷ്മ ബാബുരാജ് ഉദ്ഘാടനം ചെയ്തു. ആസൂത്രണ സമിതി, വർക്കിംഗ്‌ ഗ്രൂപ്പ്‌, വാർഡ് ഗ്രാമസഭകൾ തുടങ്ങിയ യോഗങ്ങളിലൂടെ ഉയർന്ന് വന്ന ചർച്ചകളുടെയും നിർദേശങ്ങളുടെയും ഭാഗമായുള്ള കരട് പദ്ധതി രേഖയാണ് സെമിനാറിൽ അവതരിപ്പിച്ചത്. പുതിയ കാലത്തെ മാറ്റങ്ങളും നിലവിലെ സംവിധാനങ്ങളും കോർത്തിണക്കിയുള്ള […]

Spread the love
See also  നാഷണൽ ഹുദ സെൻട്രൽ സ്കൂൾ കരാട്ടെ എക്സലൻസ് അവാർഡ് -2026  ആഘോഷിച്ചു

Leave a Comment

Your email address will not be published. Required fields are marked *

New Report

Close