
“മിഡിൽ ഈസ്റ്റ് ഒരു മഹാ യുദ്ധത്തിന്റെ മുനയിലാണോ? പേർഷ്യൻ കടലിടുക്കിൽ അമേരിക്കൻ വിമാനവാഹിനിക്കപ്പലുകൾ അണിനിരക്കുമ്പോൾ, തങ്ങളുടെ ഭൂഗർഭ മിസൈൽ നഗരങ്ങൾ തുറന്ന് തിരിച്ചടിക്കാൻ സജ്ജമായിരിക്കുകയാണ് ഇറാൻ. ട്രംപിന്റെ ഒരു വിരൽത്തുമ്പിലെ തീരുമാനം ലോകഭൂപടത്തെ തന്നെ മാറ്റിവരയ്ക്കുമോ? ഇറാന്റെ അത്യാധുനിക ഹൈപ്പർസോണിക് മിസൈലുകളും അമേരിക്കയുടെ സൈനിക നീക്കങ്ങളും
വീഡിയോ കാണാം…
The post ഇത്തവണ കളി മാറും! കടലിൽ ഇറാന്റെ ചാവേർ ഡ്രോണുകൾ appeared first on Express Kerala.


