
അതേസമയം, ഇത്തരം മുന്നറിയിപ്പുകൾ ഉയരുന്ന സമയത്താണ് ലോകത്തിന്റെ എണ്ണവ്യാപാരത്തിന്റെ ശ്വാസനാളമായ ഹോർമുസ് കടലിടുക്ക് വീണ്ടും ശക്തിപ്രകടനത്തിന്റെ വേദിയായി മാറുന്നത്. ലോകത്തെ ഞെട്ടിച്ചുകൊണ്ട്, റഷ്യയും ചൈനയും ഇറാനും കൈകോർത്ത് തങ്ങളുടെ അത്യാധുനിക യുദ്ധക്കപ്പലുകൾ ഈ തന്ത്രപ്രധാന കടൽപാതയിൽ അണിനിരത്തിയിരിക്കുന്നു. “മാരിടൈം സെക്യൂരിറ്റി ബെൽറ്റ് 2026” എന്ന പേരിൽ നടക്കുന്ന സംയുക്ത നാവിക അഭ്യാസം വെറുമൊരു പരിശീലനമല്ലെന്ന് ലോകം ഇതിനകം തിരിച്ചറിഞ്ഞുകഴിഞ്ഞു.
വീഡിയോ കാണാം…
The post ഇത് അമേരിക്കയ്ക്ക് റഷ്യ നേരിട്ട് നൽകുന്ന അന്ത്യശാസനം! appeared first on Express Kerala.


