loader image

ഗുരുവായൂരിൽ ‘ഹെൽത്തി കേരള’ ഹെൽത്ത് ക്യാമ്പയിനും എക്‌സ്‌പോയും സംഘടിപ്പിച്ചു

ഗുരുവായൂർ: കേരള സർക്കാർ ആയുഷ് വകുപ്പും നാഷണൽ ആയുഷ് മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ഹെൽത്തി കേരള’ ഹെൽത്ത് ക്യാമ്പയിനും എക്‌സ്‌പോയും ഗുരുവായൂരിൽ നടന്നു. ഗുരുവായൂർ കുടുംബശ്രീ ഫെസിലിറ്റേഷൻ സെന്റർ ഹാളിൽ നടന്ന ചടങ്ങ് എൻ.കെ. അക്ബർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.​നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി. അനൂപ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യകരമായ ഭക്ഷണം, മതിയായ വ്യായാമം, കൃത്യമായ ഉറക്കം, ശരിയായ ആരോഗ്യ പരിപാലനം എന്നിവയുടെ പ്രാധാന്യം പൊതുജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പയിൻ സംഘടിപ്പിച്ചത്.ഒരുമനയൂർ […]

Spread the love
See also  മന്ദലാംകുന്നിൽ കടലാമക്കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങി; 90 കുഞ്ഞുങ്ങൾ കടലിറങ്ങി

Leave a Comment

Your email address will not be published. Required fields are marked *

New Report

Close