സിവിൽ എൻജിനീയറിങ്ങിൽ നെടുമ്പാൾ സ്വദേശിനിക്ക് ഡോക്ടറേറ്റ്

സിവിൽ എൻജിനീയറിങ്ങിൽ നെടുമ്പാൾ സ്വദേശിനിക്ക് ഡോക്ടറേറ്റ്

കോയമ്പത്തൂർ കർപകം അക്കാദമി ഓഫ് ഹയർ എജ്യുക്കേഷനിൽ നിന്ന് സിവിൽ എൻജിനീയറിങ്ങിൽ ഡോക്ടറേറ്റ് നേടിയ അഞ്ജു ഷിനോജ്, ചിറ്റിലപ്പിള്ളി ഐ.ഇ.എസ്. എൻജിനീയറിങ് കോളേജിലെ സിവിൽ എൻജിനീയറിങ് വകുപ്പ് മേധാവിയാണ്. ചൂരക്കാട്ടുക്കര ഇടശ്ശേരി വളപ്പിൽ മോഹനൻ്റെയും മീനയുടെയും  മകളും നെടുമ്പാൾ കരിമ്പനക്കൽ ഷിനോജിന്റെ  ഭാര്യയുമാണ്.

Spread the love
See also  PUDUKADNEWS.com പുലിക്കണ്ണിയിൽ ബൈക്കിൽ മാൻ ഇടിച്ച് ദമ്പതികൾക്ക് പരിക്ക്

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top