കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ പിടിയിൽ. അൻപതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പുന്നയൂർക്കുളം കടിക്കാട് വില്ലേജ് ഓഫീസിലെ സ്പെഷൽ വില്ലേജ് ഓഫീസർ എൻ.പി. വിനോദിനെ വിജിലൻസ് സംഘം പിടികൂടി.