PUDUKAD-NEWS-PUTHUKAD-NEWS

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ പിടിയിൽ.

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ പിടിയിൽ. അൻപതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പുന്നയൂർക്കുളം കടിക്കാട് വില്ലേജ് ഓഫീസിലെ സ്പെഷൽ വില്ലേജ് ഓഫീസർ എൻ.പി. വിനോദിനെ വിജിലൻസ് സംഘം പിടികൂടി.

Spread the love
See also  തൊഴിയൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം: രണ്ട് യുവാക്കൾക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top